പ്രസവ ശസ്ത്രക്രിയ

പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

കോട്ടയം: പ്രസവത്തിന് ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യ ആര്യമോൾ (27) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽവച്ചാണ് മരിച്ചത്. ...

നീണ്ടക്കാലം മുടി  തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം ; ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഏഴ് കിലോയോളം മുടിക്കെട്ട്

തിരുവന്തപുരത്തെ അമ്മയും കുഞ്ഞും ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ :പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി

തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കൈപ്പിഴ. പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ ...

കോട്ടയത്ത്‌ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

കോട്ടയത്ത്‌ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു

കോട്ടയം : പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. വൈക്കം കുലശേഖരമംഗലം പ്രഭാകരൻ- ഐഷ ദമ്പതികളുടെ മകൾ പ്രിജ (37)യും കുഞ്ഞുമാണ് വൈക്കം പടിഞ്ഞാറെ നടയിലെ ...

9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവം; അന്വേഷണം തുടരുന്നു

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ ...

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പ്രസവ ശസ്ത്രക്രിയക്കിടെ നേഴ്സ് മരിച്ചു ; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധു(36)വാണ് ...

Latest News