വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം കൂട്ടുമ്മേൽ ആഞ്ഞിലിത്തറ പ്രഭാകരൻ ഐഷ ദമ്പതികളുടെ മകൾ പ്രീജ (37)യും കുഞ്ഞുമാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത് .
അങ്കമാലിയിലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ; എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക