പ്രാഥമിക നിഗമനം

മോഡൽ ഷഹാനയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; സജാദിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഷഹാനയും ഭർത്താവ് സജാദും താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയായി. ഷഹാനയുടേത് തൂങ്ങി ...

നിയന്ത്രണം വിട്ട കാർ വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി, ആറ് പേർക്ക് പരിക്ക്

വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. പാലക്കാട് പട്ടാമ്പിയിലാണ് വഴിയോര കച്ചവട സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടമുണ്ടായത്. ...

തിരുവനന്തപുരത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. ...

നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ഭർത്താവിനെ കസ്റ്റഡിയിൽ നിന്നുവിട്ടു

തിരുവനന്തപുരം കല്ലമ്പലം നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം ...

മലപ്പുറത്ത് അമ്മയും 3 മക്കളും തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം പോത്തുകല്ലിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശി രഹ്ന, മക്കളായ ആദിത്യൻ (12), അർജുൻ (10), അനന്ദു (7) എന്നിവരാണ് മരിച്ചത്. ...

വാളയാർ മദ്യദുരന്തം; വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം, മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു

വാളയാർ മദ്യദുരന്തം വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. ഇക്കാര്യം രാസപരിശോധനാ ഫലത്തിന് ശേഷമേ സ്ഥിരീകരിക്കുകയുള്ളൂ. പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾക്ക് ശേഷം മരിച്ചവരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. ...

വൈപ്പിനിൽ ചോരയിൽ കുളിച്ചുകിടന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഇരുപത്തിമൂന്നുകാരൻ പ്രണവ്, സുഹൃത്തുക്കൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണെന്നു വീട്ടുകാർ

കൊച്ചി: കൊച്ചി വൈപ്പിൻ കുഴിപ്പള്ളി ബീച്ച് റോഡിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മരിച്ചത് മുനമ്പം സ്വദേശി പ്രണവ്(23). മരണം പുലർച്ചെ നാലരയോടെയാണെന്നാണ് പ്രാഥമിക നിഗമനം. കൗൺസിൽ ജനറലുമായി 2017 ...

ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പീഡിപ്പിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ...

ഉള്ളംകൈ രണ്ടും പൊള്ളി, തലമുടി കരിഞ്ഞു; പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്

പൊന്‍കുന്നം: വഴിയില്‍ നിന്നെടുത്ത പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്. രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം മൈല്‍ ...

Latest News