ഫയർഫോഴ്സ്

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അടിയന്തിര സേവനങ്ങൾക്കെല്ലാം ഇനി ഒരു നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. അടിയന്തിര സാഹചര്യങ്ങൾക്ക് ഇനിമുതൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റമായ 112 ലേക്ക് ...

കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരിയുടെ മൃതദേഹം കണ്ടെത്തി

ചേർത്തല:  അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ...

വർക്കല തീപിടിത്തം : മരണം പൊള്ളല്ലേറ്റല്ല, പുക ശ്വസിച്ച്; മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ്

വർക്കല തീപിടിത്തം : മരണം പൊള്ളല്ലേറ്റല്ല, പുക ശ്വസിച്ച്; മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ്

വർക്കല; വർക്കല തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയർഫോഴസ് പറയുന്നു. പുക ശ്വസിച്ചുള്ള മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ...

മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും, ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

മരണക്കയത്തിലേക്ക് ആണ്ടു പോയ മിണ്ടാപ്രാണിക്ക് പുതുജീവൻ; ഒരു കുടുംബത്തിന്റെ വരുമാന മാർ​ഗ​ത്തിനും, ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചളിക്കുഴിയിൽ മുങ്ങിത്താണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പെ​രു​മ്പ പു​ഴ​യി​ൽ ഡി​ങ്കി പ​രി​ശീ​ല​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ്​ പ​ശു​​വിന്റെ ര​ക്ഷ​ക​രാ​യ​ത്. 101ൽ ​ആ​രും വി​ളി​ച്ചു​ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ...

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടത്തിൽ തീയണയ്ക്കാൻ വൈകിയതിലും ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കാത്തതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫറീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തുനിന്ന് ഫയർഫോഴ്സ് ...

Latest News