ഫൈസർ വാക്സിൻ

കൊവിഡിന്റെ ‘കുട്ടികളുടെ തരംഗ’ത്തിനെതിരെ പോരാടാൻ ഇസ്രായേൽ 5 വയസ്സുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നു

അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഇസ്രായേൽ കൊവിഡ്‌-19 വാക്സിനുകൾ നൽകുന്നു. പാൻഡെമിക് തരംഗത്തിൽ നിന്ന് രക്ഷനേടാൻ ചെറിയ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുന്ന രാജ്യങ്ങളിൽ ...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ കോവിഡ് വാക്സിൻ അമേരിക്ക അംഗീകരിച്ചു

വാഷിംഗ്ടൺ: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ കൊവിഡ് വാക്സിൻ അമേരിക്ക വെള്ളിയാഴ്ച അംഗീകരിച്ചു, ഇത് 28 ദശലക്ഷം അമേരിക്കൻ യുവാക്കൾക്ക് ഉടൻ പ്രതിരോധ കുത്തിവയ്പ്പ് ...

യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി ; മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത് 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും, മൂന്നാം ഡോസ് നൽകേണ്ടത് രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്ക്

വാഷിങ്ടൻ: യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി നൽകി.രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് നൽകേണ്ടത്. 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര ...

ഫൈസർ വാക്സിൻ ഡോസ് എടുത്ത് ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ കുറഞ്ഞു, പഠനം

ഫൈസർ വാക്സിൻ ഡോസ് എടുത്ത് ആറുമാസത്തിനുശേഷം ആളുകൾക്ക് 80 ശതമാനം ആന്റിബോഡികൾ കുറവാണെന്ന് ഒരു പഠനം കണ്ടെത്തി. യുഎസിലെ കേസ്‌ വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയുടെയും ബ്രൗൺ സർവകലാശാലയുടെയും ...

യുഎസ് ജനസംഖ്യയുടെ പകുതിയും ഇപ്പോൾ കോവിഡ് -19 നെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്; 165 ദശലക്ഷത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ഒറ്റത്തവണ ജോൺസൺ & ജോൺസൺ ഷോട്ട് ലഭിച്ചു

വാഷിംഗ്ടൺ: ഡെൽറ്റ വേരിയന്റിനോടുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ വർദ്ധിക്കുന്നതിനാൽ, യുഎസ് ജനസംഖ്യയുടെ പകുതിയും ഇപ്പോൾ കോവിഡ് -19 നെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ...

ഫൈസർ വാക്സിൻ സ്വീകരിച്ച ഡോക്ടർക്ക് കോച്ചിപ്പിടുത്തവും ശ്വാസം മുട്ടലും !

മെക്സിക്കോയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച 32കാരിയായ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോച്ചിപ്പിടുത്തം, ശ്വാസ തടസ്സം, ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെക്സിക്കോയുടെ വടക്കൻ ...

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളെ കാനഡയിലും കണ്ടെത്തി

ഒന്റാറിയോ: ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളെ കാനഡയിലും കണ്ടെത്തിയതായി റിപ്പോർട്ട്. ഒന്റാറിയോയിലെ ആരോഗ്യ അധികൃതരാണ് ഇത് സ്ഥിരീകരിച്ചത്. സൗത്തേൺ ഒന്റാറിയോയിലെ ഒരു ദമ്പതികളിലാണ് പുതിയ ...

അമേരിക്കയിൽ ഫൈസർ വാക്സിൻ കുത്തിവയ്‌പ്പ് നടന്നതിന് ശേഷം അഞ്ച് പേർക്ക് അലർജി സംബന്ധമായ പ്രശ്നങ്ങൾ; യുഎസ് എഫ്. ഡി. എ അന്വേഷിക്കും

അമേരിക്കയിൽ ഫൈസർ വാക്സിൻ കുത്തിവയ്പ്പ് നടന്നതിന് ശേഷം അഞ്ച് പേർക്ക് അലർജി സംബന്ധമായ പ്രശ്നങ്ങൾ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ...

ഫൈസർ വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് വെല്ലുവിളി ഉയർത്തുന്നു

ഇന്ത്യയിൽ ഫൈസർ കമ്പനിയുടെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നത് നിരവധി വെല്ലുവിളികൾ നിറഞ്ഞതാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. സാധാരണ താപനിലയിലാണെങ്കിൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതും ...

Latest News