വാഷിങ്ടൻ: യുഎസിൽ ഫൈസർ വാക്സിൻ മൂന്നാം ഡോസിന് അനുമതി നൽകി.രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് നൽകേണ്ടത്. 65 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് മൂന്നാം ഡോസ് വാക്സിൻ ആദ്യം നൽകുന്നത്.
ഫെയ്സ്ബുക്കിലൂടെ പ്രണയം നടിച്ച് യുവാവില്‍ നിന്ന് തട്ടിയത് 11 ലക്ഷം; യുവതിയും തട്ടിപ്പിന് കൂട്ടുനിന്ന ഭര്‍ത്താവും അറസ്റ്റില്‍
16 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് കൂടുതൽ പഠനം നടത്തും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് യുഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക