മലയാളത്തിൽ പുറത്തിറങ്ങിയ ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘യാരിയാൻ 2’ ട്രെയിലർ എത്തി
അഞ്ജലി മേനോന്റെ സംവിധാന മികവിൽ 2014 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമായ 'ബാംഗ്ലൂർ ഡേയ്സ്'ന്റെ ഹിന്ദി റീമേക്ക് 'യാരിയാൻ 2'ന്റെ ട്രെയിലർ എത്തി. യഥാർത്ഥ ...