ബാലുശേരി

ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണം, 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ബാലുശേരിയിലെ ആള്‍ക്കൂട്ട ആക്രമണം, 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ പുലര്‍ച്ചെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ധർമജനെ തടഞ്ഞത് ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ്. ദൈ​വ​ങ്ങ​ള്‍​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ല്‍​ഡി​എ​ഫി​ന് ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ബാലുശേരിയിലെ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ല- ധര്‍മ്മജന്‍

കോഴിക്കോട്: രാഷ്ട്രീയ നിലപാടറിയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം, പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ലെന്ന് ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ബാലുശേരിയില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മജന്‍ താത്പര്യം അറിയിച്ചതായി എം എം ഹസന്‍

കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മജന്‍ താത്പര്യം അറിയിച്ചതായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. സംവരണമണ്ഡലമായ ബാലുശേരിയില്‍ നിലവില്‍ മുസ്ലീം ...

Latest News