ബിപോർജോയ്

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

ബിപോർജോയ് ചുഴലിക്കാറ്റ് കേരളത്തിൽ കാലവർഷം ദുർബലമാകാൻ കാരണം – കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ പൊതുവെ കാലവർഷം ദുർബലമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബിപോർജോയ് ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ...

ശക്തിയാർജ്ജിച്ച് ബിപോർജോയ്; കേരളത്തിൽ ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തപ്രാപിക്കുന്നു. കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 9 മുതൽ ...

കേരളത്തിൽ കൂടുതൽ മേഖലയിലേക്ക് മഴക്ക് സാധ്യത; ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി

അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് ...

Latest News