ഭാര്യയെ കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും തലയ്‌ക്ക് പിടിച്ച് സംശയരോഗം, തീരാത്ത സംശയത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാറേ ഇല്ല, ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഷഹീറിന്റെ സ്വഭാവം ഇങ്ങനെ

വിവാഹം കഴിഞ്ഞ് ആറ് മാസമായപ്പോഴേക്കും തലയ്‌ക്ക് പിടിച്ച് സംശയരോഗം, തീരാത്ത സംശയത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാറേ ഇല്ല, ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഷഹീറിന്റെ സ്വഭാവം ഇങ്ങനെ

കോഴിക്കോട്: ഉറക്കത്തിലായിരുന്ന ഇരുപതുകാരിയെ ഭർത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതി ചെറുവാടി ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ബിഞ്ചോർ: വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. യുവാവിനൊപ്പം ബന്ധുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. യുവതിയെ സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. ...

കൗമാരക്കാർ ചേർന്നു ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്തു;  ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു

കൗമാരക്കാർ ചേർന്നു ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്തു; ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു

കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു. ചൊവാഴ്ചയാണ് ഹരിയാനയിൽ ദാരുണ സംഭവം നടക്കുന്നത്. ഗർഭിണിയായ യുവതിയെ ആണ് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ചേർന്ന് കൂട്ട ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കൊച്ചി: കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങുകയായിരുന്നു. പള്ളുരുത്തി ...

Latest News