കൊച്ചി: കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം നടന്നത്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
പള്ളുരുത്തി സ്വദേശി മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന് പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക