മലയോര മേഖല

മഴക്കെടുതിയിൽ പാലക്കാട് ജില്ലയില്‍ 284.03 ലക്ഷം രൂപയുടെ കൃഷി നാശം

ശക്തമായ മഴ, മലയോര മേഖലയിൽ ജാഗ്രത നിർദേശം; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ തെക്കൻ - മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

പ്രവാസികൾ ശ്രദ്ധിക്കുക; ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

മലപ്പുറം ജില്ലയിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ഇടവിട്ട് പെയ്യുന്ന മഴയും വെയിലും കാരണം കൊതുക് പെരുകുന്ന ഭാഗമായും മലപ്പുറം ജില്ലയിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. നിലവിൽ ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

ബഫര്‍സോൺ : കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് UDF ഹര്‍ത്താല്‍

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. നരിപ്പറ്റ, വാണിമേല്‍, കൂരാച്ചുണ്ട്, കാവിലുംപാറ, ...

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം

കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ ...

മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും; മലയോര മേഖലകളിൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മലയോര മേഖലകളിൽ രാത്രിയാത്രയ്‌ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ...

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് തുലാവർഷം തുടങ്ങി, അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് തുടക്കമായി. 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബീഹാർ നിയമസഭാ ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അപകട സാധ്യത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള ...

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഭീതിയൊഴിയാതെ അടിമാലി ; മലയോര മേഖലകളില്‍ ഭൂമി വിണ്ടുകീറുന്നു

ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതച്ച അടിമാലിയില്‍ ഭീതിയൊഴിയുന്നില്ല. മലയോര മേഖലകളില്‍ വ്യാപകമായി ഭൂമി വിണ്ടുകീറുകയാണ്. മഴ മാറിയിട്ടും വീടും പുരയിടവും നശിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം പരിശോധനങ്ങളും ...

Latest News