മാംസം

ഭക്ഷണം കാരണം ആഗോളതാപനത്തിന്റെ അപകടം വർദ്ധിച്ചു വരികയാണ്: മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ നിന്ന് 57 ശതമാനം വരെ കാർബൺ ഉദ്‌വമനം, അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഞെട്ടിപ്പിക്കുന്ന അവകാശവാദം 

നോൺ വെജ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മായം ചേർത്ത ഭക്ഷണങ്ങളാണല്ലോ ഇന്ന് നമ്മൾ എല്ലാവരും കൂടുതലും കഴിക്കുന്നത്. കീടനാശിനി‌ കലര്‍ന്ന പച്ചക്കറിയും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യങ്ങളും ഇറച്ചിക്കളും കഴിക്കുന്നു. അത് കൊണ്ട് തന്നെ ...

ലോക്ഡൗൺ അവസാനിച്ചില്ല പക്ഷെ ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെ മുതൽ കടുത്ത നിയന്ത്രണങ്ങള്‍; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം, നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ മറ്റന്നാൾ മുതൽ ഒമ്പതാം തിയതി വരെ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. ഭക്ഷ്യ ...

കൊവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെ, രോഗവ്യാപനത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? പോഷകാഹാര വിദഗ്ധ പറയുന്നത് ഇങ്ങനെ

കൊവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെ, രോഗവ്യാപനത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? പോഷകാഹാര വിദഗ്ധ പറയുന്നത് ഇങ്ങനെ

കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഉറപ്പാണെന്നാണ് വിദഗ്ധരുടെ അനുമാനം. ഇത് ഏറെയും ബാധിക്കുക കുട്ടികളെയാകുമെന്നാണ് വിലയിരുത്തല്‍. ഇത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധ ...

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരും; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും, കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് പ്രതികരണം

‘മാംസം കഴിക്കുന്നവരെ ഇഷ്ടമല്ല,ഞാനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍’; ഇ. ശ്രീധരന്‍

ബീഫ് നിരോധനത്തെയും ബി.ജെ.പി സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമനിര്‍മ്മാണത്തെയും പരോക്ഷമായി പിന്തുണച്ച് ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരന്‍. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. താനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ...

എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ..? ഊർജ്ജസ്വലരായിരിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ..? ഊർജ്ജസ്വലരായിരിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ

അലസത നിറഞ്ഞ് ഒരു ദിവസം മുഴുവൻ ക്ഷീണിതനായി ഇരിക്കാറുണ്ടോ.. പലകാരണങ്ങളാൽ ഉണ്ടായേക്കാവുന്ന ഒരു സാധാരണ പ്രശ്നമാണ് ക്ഷീണം. എപ്പോഴുമുള്ള ക്ഷീണത്തിന്റെ കാരണങ്ങള്‍ പലതും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളുമാകാം. ...

Latest News