മുഖ്യമന്ത്രിയുടെ ഓഫീസ്

യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്‍റെ കണക്കെടുക്കാൻ സർക്കാർ നിർദേശം

യുഡിഎഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്‍റെ കണക്കെടുക്കാൻ സർക്കാർ നിർദേശം

നിയമന വിവാദത്തിൽ സർക്കാർ പ്രതിരോധം തീർക്കാനൊരുങ്ങുന്നു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് അടിയന്തരമായി ഹാജരാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായി റിപ്പോർട്ട്. നിർദേശം നൽകിയത് വകുപ്പ് ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊടുവളളി സംഘവുമായി കൂടുതല്‍ ബന്ധം സിപിഐഎമ്മിനാണെന്നും ഇപ്പോള്‍ ...

Latest News