യുട്യൂബർ

അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസ് എടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർ അമല അനുവിനെ തേടി വീട്ടിൽ നോട്ടിസ് പതിക്കും

വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച്‌ ദൃശ്യം പകർത്തിയ യുട്യൂബർ കിളിമാനൂർ സ്വദേശി അമല അനു ഒളിവിൽ; ചോദ്യം ചെയ്യലിനു എത്താൻ നോട്ടിസ് നൽകിയെങ്കിലും ഇതുവരെയും ഹാജരായില്ല

കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച്‌ ദൃശ്യം പകർത്തി യുട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു വനം വകുപ്പ് കേസ് എടുത്ത യുട്യൂബർ കിളിമാനൂർ സ്വദേശി അമല ...

വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

യുട്യൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്‌മി അടക്കം 3 പ്രതികള്‍ മാർച്ച് 3ന് ഹാജരാകാൻ കോടതി സമൻസ്

തിരുവനന്തപുരം∙ യുട്യൂബർ വിജയ് പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം 3 പ്രതികള്‍ക്കും മാർച്ച് 3ന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി ...

വിഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകൾ, യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ

വിഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകൾ, യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ

അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ്‌ നടൻ അക്ഷയ് കുമാർ. ബിഹാർ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് താരം ...

ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്; പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്; അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്

ഇതു പോലെയുള്ള ഒരുപാട് വിദഗ്ധർ യൂട്യൂബിൽ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്; പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്; അത് ഓർത്തെടുത്ത് പറയാൻ വളരെ പ്രയാസമുള്ള കാര്യമാണ്

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകൾക്കു വിശ്വാസ്യത ...

രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാന്‍ ഒരുങ്ങി യൂട്യൂബ് സി. ഇ. ഓ

രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യാന്‍ ഒരുങ്ങി യൂട്യൂബ് സി. ഇ. ഓ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ യൂട്യൂബറായ ജിമ്മി മിസ്റ്റര്‍ ബീസ്റ്റ് ഡൊണാള്‍സിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ഡ്രീംസ് സംരംഭത്തിനു രണ്ടു ലക്ഷം വൃക്ഷത്തൈ സംഭാവന ചെയ്യുമെന്ന് സൂസന്‍ വോജിസ്തി. പരിസ്ഥിതി ...

Latest News