രക്തസമ്മർദം

വീട്ടില്‍ ജ്യൂസ് തയാറാക്കുമ്പോൾ നാം വരുത്തുന്ന ചില തെറ്റുകള്‍

രക്തസമ്മർദ്ദം ഉയരാതിരിക്കാൻ ഈ ജ്യൂസുകൾ ശീലമാക്കാം

രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍ അറിയാം

തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍. ചർമത്തിന് ആരോഗ്യമേകുന്നു വൈറ്റമിൻ സി യും ധാരാളം അടങ്ങിയതിനാൽ നാരങ്ങാവെള്ളം ചർമത്തിന് ...

രക്തസമ്മര്‍ദമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റുന്ന മികച്ച ചില പ്രഭാത ഭക്ഷണവിഭവങ്ങള്‍

പെട്ടെന്ന് ഉയരുന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്യണം?

പെട്ടെന്ന് ഉയരുന്ന രക്തസമ്മർദത്തെ നിയന്ത്രിക്കാൻ എന്ത് ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്. 120/80 mm.Hg ആണ് രക്ത സമ്മർദത്തിന്റെ സാധാരണ തോത്. ഇതിന്റെ മുകളിലേക്ക് രക്ത ...

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി; കഴിക്കും മുൻപ് അറിയണം ചില കാര്യങ്ങൾ

വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി; കഴിക്കും മുൻപ് അറിയണം ചില കാര്യങ്ങൾ

വേദനാസംഹാരി കൂടിയായ കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു. വൈറ്റമിനുകളായ എ, ...

അറിയാം, ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് 

അറിയാം, ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് 

ലോകത്തു നൂറു കോടിയിൽ അധികം അളുകൾക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരു വർഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിനും ഇതു കാരണമാകുന്നുണ്ട്. ഇന്ന് ...

പുരുഷന്മാർ കൂൺ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ

മ​ഴ​ക്കാ​ല​മാ​യി തൊ​ടി​യി​ൽ മൊ​ട്ടി​ടു​ന്ന പോ​ഷ​കം കളയല്ലെ! രു​ചി​യി​ലും ഗുണത്തിലും കേ​മ​ൻ കൂ​ണു​ക​ൾ

മ​ഴ​ക്കാ​ല​മാ​യാ​ല്‍ തൊ​ടി​യി​ൽ മൊ​ട്ടി​ടു​ന്ന പോ​ഷ​ക​മാ​ണ് കൂ​ണു​ക​ൾ.​രു​ചി​യി​ലും കേ​മ​ൻ.​പു​രാ​ത​ന​കാ​ലം മു​ത​ൽ ആ​ഹാ​ര​ക്ര​മ​ത്തി​ൽ കൂ​ണി​ന് ചെ​റു​ത​ല്ലാ​ത്ത സ്ഥാ​ന​മു​ണ്ട്.​രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കൂ​ണു​ക​ൾ​ക്ക് കാ​ൻ​സ​ർ,ട്യൂ​മ​ർ,കൊ​ള​സ്ട്രോ​ൾ ,ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഹ​രി​ത​കം ...

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് നമ്മുടെ വൃക്ക. വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതരരോഗങ്ങൾക്കും കാരണമാകും. വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് പ്രധാനമാണ്. വൃക്കയുടെ ...

മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് മരിച്ചുവീണു: ശ്വാസം കിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം

മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് മരിച്ചുവീണു: ശ്വാസം കിട്ടാതെ കുഞ്ഞിന് ദാരുണാന്ത്യം

മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിനു മേലേക്ക് കുഴഞ്ഞു വീണതിനെ തുടർന്ന് ശ്വാസമെടുക്കാനാവാതെ കുഞ്ഞു മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും രണ്ടുമാസം പ്രായമുള്ള മകളുമാണ് ...

ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയണം

ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയണം

രക്തസമ്മർദം അഥവാ ബിപി എന്നത് ആളുകൾക്കിടയിൽ വളരെ ശ്രദ്ധയമായി കേൾക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇതിന്റെ തീവ്രത വ്യക്തമാക്കുന്നത് എന്താണെന്ന് വെച്ചാൽ വർഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിന് ...

ബിപി പെട്ടെന്നു കൂടിയാലും കുറഞ്ഞാലും എളുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

ബിപി പെട്ടെന്നു കൂടിയാലും കുറഞ്ഞാലും എളുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

രക്തസമ്മർദം പെട്ടെന്നു കൂടിയാലും കുറഞ്ഞാലും അപകടമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്നു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ ജീവിതശൈലിയിലും ഭക്ഷണത്തിലും പാലിക്കേണ്ട കാര്യങ്ങൾ അറിയാം. രക്തസമ്മർദം ...

ചോക്ലേറ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ദിവസം അൽപം ചോക്ലേറ്റ് ശീലമാക്കിയാൽ ഗുണങ്ങൾ ഏറെയാണ്

കൊക്കോയിൽ അടങ്ങിയിട്ട് ഉള്ള ഫീനൈല്‍ ഈതൈൽ അമൈൻ തലച്ചോറിൽ സിറാടോണിൻ, എഫ്രഡിൻ, അനൻഡമെഡ് എന്നീ രാസവസ്തുക്കൾ ഉൽപാദിപ്പിക്കും. മനസ്സിലെ സംഘർഷങ്ങൾ അകറ്റുന്നതിനും ശാന്തമാക്കുന്നതിനും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തുന്നതിനും ...