രൂപയുടെ മൂല്യം

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ  മാനേജര്‍ പിടിയില്‍

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

രൂപയുടെ മൂല്യം വീണ്ടും ഇടിവിലേയ്ക്ക്. ഇപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യമുള്ളത്. 14 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാള്‍ ...

ലോട്ടറി എടുക്കാനായി 84 ലക്ഷം രൂപ ബാങ്കിൽ തിരിമറി നടത്തിയ  മാനേജര്‍ പിടിയില്‍

നഷ്ടത്തിലായി ഓഹരി വിപണികൾ, രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്..

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്കെത്തുന്നു. ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യമാണ് തകർച്ചയിലേക്കെത്തിയിരിക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ മൂല്യം ഡോളറിന് എതിരെ 77.42 ആയിരുന്നു. എന്നാൽ അമേരിക്കൻ കറൻസി ശക്തിയാർജിക്കുകയായിരുന്നു. ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം 3 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി, എന്നാൽ രൂപയുടെ മൂല്യം ശക്തിപ്പെടുന്നതിനാൽ ആഭ്യന്തര വിപണിയിൽ വിലയിൽ സ്വാധീനം കുറവ്‌

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ സ്വർണവില 5.6 ശതമാനം വർധിച്ച് മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ചൊവ്വാഴ്ച ന്യൂയോർക്കിൽ സ്വർണം 0.07 ശതമാനം ഉയർന്ന് ...

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: ഇന്ന് വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 70.13 എന്ന നിലയിലാണ്. ...

Latest News