ലാലു അലക്സ്

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി

നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ക്നാനായ ചടങ്ങുകൾ പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബെറ്റിയാണ് ലാലു ...

ആ ​ചി​ത്രം അ​ന്ന് തി​യ​റ്റ​റി​ല്‍ വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല, ന​ന്നാ​യി ഓ​ടേ​ണ്ട ഒ​രു കൊ​മേ​ഴ്ഷ്യ​ല്‍ സി​നി​മ​യാ​യി​രു​ന്നു അ​ത് ! ലാ​ലു അ​ല​ക്സ് പറയുന്നു…

ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ചോദിക്കുമായിരുന്നു. ഇപ്പോ അതങ്ങ് നിര്‍ത്തി. ഏതായാലും അവിടുന്നു ഇവിടെ വരെയൊക്കെ എത്തിയല്ലോ; ലാലു അലക്‌സ്

താനും പണ്ട് ചാന്‍സ് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ അത് നിര്‍ത്തി എന്നും പറയുകയാണ് ലാലു അലക്സ്. ഞാന്‍ ഒന്നിന്റേയും പുറകെ ഓടുന്ന ആളല്ല. പണ്ട് ചാന്‍സ് ...

കുര്യനെ’ ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്

കുര്യനെ’ ഏറ്റെടുത്തതിന് നന്ദി; സോഷ്യൽ മീഡിയയിൽ സജീവമാകുന്നെന്ന് ലാലു അലക്സ്

ബ്രോ ഡാഡിയെയും കുര്യനെയും സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദി പറയുകയാണ് ലാലു അലക്സ്. 'വളരെക്കാലത്തിന് ശേഷം ഞാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാകുകയാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ...

‘ബ്രോ ഡാഡി, പ്രോ വൈഫി’; ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്‌ക്ക് ഒപ്പം പൃഥ്വി

‘ബ്രോ ഡാഡി, പ്രോ വൈഫി’; ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്‌ക്ക് ഒപ്പം പൃഥ്വി

സംവിധായകന്റെ റോളിൽ ‘ലൂസിഫറി’നു ശേഷം വീണ്ടും തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ...

ഉം.. ഉം.. കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന് ആരാധകന്റെ കമന്റ്; സത്യമായിട്ടും ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വി

ഉം.. ഉം.. കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന് ആരാധകന്റെ കമന്റ്; സത്യമായിട്ടും ഒരു ചെറിയ സിനിമയാണെന്ന് പൃഥ്വി

കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ ചിത്രം കോള്‍ഡ് കേസ് ജൂണ്‍ 30 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനിടെ ...

നടൻ ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഓഫ് റോഡ് യാത്രയ്‌ക്കിടെയാണ് അപകടം

അതുകൊണ്ട് ഒരു ലൈവ് ഫീല്‍ നഷ്ടമായി; അപ്രതീക്ഷിതമായി പരാജയപ്പെട്ട ജയറാം സിനിമയ്‌ക്ക് സംഭവിച്ചതെന്ത്? വെളിപ്പെടുത്തി ലാലു അലക്സ്

2004-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രമാണ് ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’. ബോക്സ് ഓഫീസില്‍ ശ്രദ്ധ നേടാതെ പോയ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍  ഒരു ...

Latest News