വിജയവാഡ

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു, കോവിഡ് ടെസ്റ്റ് നടത്താന്‍ ക്യൂവില്‍ നിന്ന യുവതി പ്രസവിച്ചു

ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍; ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ യുവതി

വിജയവാഡ: ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം നടന്നത്. സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ...

‘കേരളത്തിൽ ജോലി കിട്ടില്ല’, ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച യുവതിയെ വിജയവാഡയിൽ കണ്ടെത്തി

‘കേരളത്തിൽ ജോലി കിട്ടില്ല’, ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച യുവതിയെ വിജയവാഡയിൽ കണ്ടെത്തി

ജോലി ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രിയെ കാണാൻ ഇറങ്ങിത്തിരിച്ച യുവതിയെ കണ്ടെത്തി. തിരുവനന്തപുരം അ​ഞ്ചു​തെ​ങ്ങ് ​നെ​ടു​ങ്ങ​ണ്ട സ്വദേശിയായ മുപ്പത്തിമൂന്നു കാരിയെ വി​ജ​യ​വാ​ഡ​ ​റെ​യി​ൽ​വേ​സ്റ്റേ​ഷ​നിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. എംഎ, ...

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; ഏഴുപേര്‍ മരിച്ചു; 25 പേര്‍ ഗുരുതരാവസ്​ഥയില്‍

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; ഏഴുപേര്‍ മരിച്ചു; 25 പേര്‍ ഗുരുതരാവസ്​ഥയില്‍

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍നിന്ന്​ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌​ ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. വ്യാവസായിക ...

സ്പ്രിംക്ലര്‍ ഡാറ്റ വിശകലനം: സര്‍ക്കാര്‍ ഒരാളില്‍ നിന്ന് തേടിയത് 30 ഉത്തരങ്ങള്‍, ചോദ്യങ്ങള്‍ അറിയാം

50% രോഗത്തിന്റെയും ഉറവിടം അജ്ഞാതം; ആശങ്കയിൽ വിജയവാഡ 

ഹൈദരാബാദ് : രാജ്യത്ത് സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ ഉയരുന്നതിനിടെ ആന്ധ്രാപ്രേദേശിൽനിന്ന് ഇതാ ഭീതിപ്പെടുത്തുന്ന ഒരു റിപ്പോർട്ട്. ആന്ധ്രയിലെ വിജ‍യവാഡയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 50 ശതമാനവും ...

Latest News