വിഴിഞ്ഞം

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15ന്

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തുക ഒക്ടോബർ 15ന് ആയിരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. നേരത്തെ ഒക്ടോബർ അഞ്ചിന് കപ്പൽ ...

സജികുമാര്‍ കൊലപാതകം: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി

വിഴിഞ്ഞം ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉച്ചക്കട ജംഗഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ (41) ആണ് ...

വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

വിഴിഞ്ഞത്ത് വയോധികയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള സൈബർസെല്ലിന്‍റെ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. തനിച്ചാണ് കൊലപാതകം ചെയ്തതെന്ന് ...

റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്

വിഴിഞ്ഞത്ത് റിസോര്‍ട്ടില്‍ ലഹരി പാർട്ടി നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസിന്റെ റെയ്ഡ്. റിസോര്‍ട്ടില്‍ നിന്ന് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിക്ക് ലേലം പിടിച്ചത് 33,000 രൂപ!

വിഴിഞ്ഞത്ത് 900 കിലോ തൂക്കമുള്ള ഭീമന്‍ തിരണ്ടിക്ക് ലേലം പിടിച്ചത് 33,000 രൂപ. തമിഴ്‌നാട് സ്വദേശി ലൈജന്‍ അടങ്ങുന്ന ഒമ്പതംഗ സംഘത്തിനാണ് ഭീമന്‍ തിരണ്ടിയെ കിട്ടിയത്. രാവിലെ ...

കേന്ദ്രത്തിന്റെ ഭാരത് മാലാ പ്രോജക്ടില്‍ 11 റോഡുകള്‍; കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്‌ക്കും അനുമതി

കണ്ണൂര്‍ എയര്‍ പോര്‍ട്ടിനോടു ചേര്‍ന്ന് ചൊവ്വ മുതല്‍ മട്ടന്നൂര്‍ - കൂട്ടും പുഴ - വളവുപാറ - മാക്കൂട്ടം - വിരാജ്‌പേട്ട- മടിക്കേരി വഴി മൈസൂര്‍ വരെയുള്ള ...

അഞ്ചു വർഷം കൊണ്ട് നിർണ്ണായക മേഖലയിൽ വികസനം എത്തിക്കാനായില്ലെന്ന് ആരോപണം: സംസ്ഥാന വികസനത്തിൽ നിർണ്ണായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി എങ്ങും എത്തിയില്ല

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അൻപത് ശതമാനം പോലും പൂർത്തിയാക്കാൻ ഇടതു മുന്നണി സർക്കാരിനു കഴിഞ്ഞിട്ടില്ലെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഉമ്മൻചാണ്ടി ...

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്‌ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിഴിഞ്ഞത്ത് നൂറാമാനായെത്തിയത് സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി ലോറ്റസ് ...

വിഴിഞ്ഞം ആഴിമലയിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കടലിൽ കാണാതായി, തിരച്ചിൽ തുടരുന്നു

വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരാണ് തിരയിൽപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ ...

കാണാതായ നാല് മത്സ്യ തൊഴിലാളികളേയും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും കാണാതായ നാല് മത്സ്യതൊഴിലാളികളേയും കണ്ടെത്തി. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ കരയിലേയ്ക്ക് തിരിച്ചു. അല്‍പ്പ സമയം മുൻപാണ് മത്സ്യതൊഴിലാളികള്‍ക്കായി ഹെലികേപ്റ്ററിന്റെ ...

മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്നുമാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. ...

Latest News