വെടിയേറ്റു

നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റു , തലക്ക് പിന്നിൽ അടിയേറ്റ പരിക്ക്;   മലപ്പുറം എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടു

നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റു , തലക്ക് പിന്നിൽ അടിയേറ്റ പരിക്ക്; മലപ്പുറം എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടു

മലപ്പുറം എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പോലീസ്. ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തി. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ ...

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് വെടിയേറ്റു, ആബെയെ ആശുപത്രിയിലേക്കു മാറ്റി

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്ക് വെടിയേറ്റു, ആബെയെ ആശുപത്രിയിലേക്കു മാറ്റി

ടോക്യോ: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു ...

കണ്ണൂരില്‍ ഗര്‍ഭിണിയെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരത്ത് യുവാവിന് തലക്ക് വെടിയേറ്റു, പ്രതി പിടിയിൽ

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് ...

സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനായ മലയാളി യുവാവിന് വെടിയേറ്റു

സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനായ മലയാളി യുവാവിന് വെടിയേറ്റു

സൗദിയില്‍ മലയാളി യുവാവിന്​ വെടിയേറ്റു. സൗദിയിൽ പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ. പെ​ട്രോ​ള​ടി​ച്ച ശേ​ഷം പ​ണം ന​ല്‍​കാ​തെ പോയതിനെ തുടര്‍ന്ന് ചോ​ദ്യം ചെ​യ്തതിനെ ചൊല്ലിയാണ് വെടിയുതിർത്തത്. ...

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ബിജെപി നേതാവിന്റെ ജന്മദിനാഘോഷം പൊലിപ്പിക്കാൻ വെടിവെപ്പ്; പരിപാടിയിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു, വീഡിയോ കാണാം

ഉത്തർപ്രദേശ്: ബിജെപി നേതാവിന്റെ ജന്മദിനാഘോഷത്തിന് വീട്ടിൽ വെച്ച് നടത്തിയ പാർട്ടിക്കിടെ വെടിയേറ്റ് ഗായകനു പരുക്ക്. ഉത്തപ്രദേശിലെ ബല്ലിയയിൽ വെച്ച് നടത്തിയ പാർട്ടിയിൽ പാടിക്കൊണ്ടിരുന്ന ഭോജ്പുരി ഗായകൻ ഗോലു ...

Latest News