വൈൻ

ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടല്‍; 200 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വീഡിയോയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചു; വൈൻ നിർമ്മിച്ചു; തൂത സ്വദേശിയായ യൂട്യൂബർ അറസ്റ്റിൽ

യൂട്യൂബ് വീഡിയോയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പങ്കുവെക്കുകയും വൈൻ നിർമ്മിക്കുകയും ചെയ്തതിന് തൂതയിൽ യുവാവ് അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ തൂത സ്വദേശിയായ നെച്ചിക്കാട്ടിൽ സേതു ...

വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ ജാമ്യമില്ല കുറ്റം

പഴവർഗങ്ങളിൽ നിന്ന് വൈൻ; ഉൽപാദനത്തിന് ചട്ടങ്ങളായി; ഉടൻ പ്രാബല്യത്തിൽ

പഴവര്‍ഗങ്ങളില്‍ നിന്നു വൈന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ചട്ടങ്ങളായി. 50000 രൂപയാണ് വാര്‍ഷിക ഫീസ്. വലിയ സാമ്പത്തിക ശേഷിയുള്ള , ഉല്‍പാദനം, സംഭരണം,ബോട്ട്ലിങ്, വെയര്‍ഹൗസ് ഇവയ്ക്ക് സൗകര്യമുള്ള വലിയ കെട്ടിടവും ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

Latest News