സിനിമ സീരിയൽ താരം

സിനിമ സീരിയൽ താരം ഹരിത ജി നായർ വിവാഹിതയായി

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഹരിത ജി നായർ വിവാഹിതയായി. സുഹൃത്തും എഡിറ്ററുമായ വിനായക് ആണ് ഹരിതയുടെ വരൻ. ദൃശ്യം 2, ട്വൽത് മാൻ, ...

ഒരു ദിവസം രാത്രി 2 മണിയോടടുത്ത് എന്നെ അസിസ്റ്റൻ്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു, രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി; അവിടെ രാജേഷ് ടച്ച്റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിന്റെ മുന്നിൽ ഷിജുവായിരുന്നു; മാപ്പ് പോയിട്ട് ഒരു കോപ്പും ഞാൻ പറയില്ല എന്നറിഞ്ഞപ്പോൾ അവസാനം അയാൾ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി; എന്നിട്ട് ഗോ ആന്‍ഡ് ഫക്ക് യുവര്‍സെല്‍ഫ്‌ എന്ന് അലറിയതും അയാളാണ്; നടൻ ഷിജു മാനസികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത്

സിനിമ- സീരിയൽ താരം ഷിജുവിനെതിരെ രേവതി സമ്പത്ത്. വളരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഷിജുവെന്ന രേവതി സമ്പത്ത് പറഞ്ഞു. രേവതി ...

സിനിമ സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി;  വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

സിനിമ സീരിയൽ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. താരത്തിന്റെ  വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ...

Latest News