സിബിഐ സംഘം

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് മരണം സംബന്ധിച്ച അന്വേഷണത്തില്‍ പുതിയ മാര്‍ഗ്ഗം തിരഞ്ഞെടുത്ത് സിബിഐ സംഘം; സിബിഐ നടന്റെ ഫ്‌ലാറ്റില്‍

നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്റയും ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ ചോദ്യം ചെയ്യല്‍ നേരിട്ടുകൊണ്ടിരിക്കുന്ന റിയയും അറസ്റ്റിലായേക്കും എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്‌ടിക്കും; സിദ്ധാർഥ് പിത്താനിയെ സി‌ബി‌ഐ ചോദ്യം ചെയ്യും, റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി മൊഴി

രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്‌ടിക്കും. ഇന്നലെ സിബിഐ സംഘം ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് സുശാന്തിന്റെ വസതിയിലെത്തി. സുശാന്തിന്റെ പാചകക്കാരൻ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന ...

Latest News