സോണിയ

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ. മറ്റ് മേഖലകളിൽ നിന്നുള്ളവർ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തിൽ നിന്ന് മറ്റ് ...

സോണിയ അധ്യക്ഷസ്ഥാനം ഒഴിയുന്നു:  അടുത്ത അനുയായികളെ വിവരം അറിയിച്ചു;  തീരുമാനം നാളെ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും

‘എന്ത് ത്യാഗത്തിനും തയ്യാര്‍’; പിഴവ് സമ്മതിച്ച് സോണിയ; ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത് താൻറെ വീഴ്‌ച്ചയെന്ന് സോണിയ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പിഴവ് സമ്മതിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയത് ...

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

തീരുമാനം അറിയിക്കാതെ രാഹുൽ; സോണിയ തുടരണമെന്ന് നേതാക്കൾ

കോൺഗ്രസ് അധ്യക്ഷനാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാതെ രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്റിനെ കണ്ടെത്തും വരെ സോണിയ ഗാന്ധി തുടരണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു. മുതിർന്ന പാർട്ടി നേതാക്കളുമായി ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

തുടര്‍ തോല്‍വികള്‍ കണ്ണുതുറപ്പിച്ചോ?; വിമതരടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് സോണിയ

ബീഹാറിലേയും രാജസ്ഥാനിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ വിമത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഡിസംബര്‍ 19 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ...

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും. മുന്‍ പ്രധാനമന്ത്രി ...

നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി : കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം

നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി : കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം

ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി . കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് നേതാക്കള്‍ ആവശ്യവുമായി രംഗത്ത് വന്നത്. സോണിയ ...

Latest News