സൗജന്യ കിറ്റ്

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

മാസംതോറുമുള്ള സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങള്‍; ഓണക്കിറ്റിലെ ഗുണനിലവാരം പരാതിക്കിടയാക്കിയതിനാല്‍ ഭക്ഷ്യവകുപ്പിന്റ നേരിട്ടുളള നിയന്ത്രണം

മാസംതോറുമുള്ള സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങള്‍. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കും. ഓണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം പരാതിക്കിടയാക്കിയതിനാല്‍ ഭക്ഷ്യവകുപ്പിന്റ നേരിട്ടുളള നിയന്ത്രണത്തിലായിരിക്കും ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

ഓണത്തിന് എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ വിതരണം ചെയ്യും

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ...

സൗജന്യ കിറ്റ് പൂര്‍ണ്ണമായി  വിതരണം ചെയ്യുന്നതിൽ  പ്രതിസന്ധി

സൗജന്യ കിറ്റ് പൂര്‍ണ്ണമായി വിതരണം ചെയ്യുന്നതിൽ പ്രതിസന്ധി

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതലാണ് സൗജന്യകിറ്റ് വിതരണം ആരംഭിക്കുന്നത്. ആയിരം രൂപയുടെ കിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയില്‍ നിന്ന് മാത്രമേ ...

Latest News