ഹാൻഡ് സാനിറ്റൈസർ

കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു

കാറിലിരുന്ന് പുകവലിക്കുന്നതിനിടെ സാനിറ്റൈസർ പ്രയോഗിച്ചു; കാർ പൂർണമായും കത്തിനശിച്ചു

കൊറോണ വൈറസിന്റെ വ്യാപനത്തോടെയായിരുന്നു സാനിറ്റൈസറിന്റെ ഉപയോഗം വളരെ വേഗം പ്രചാരത്തിലായത്. അതിന് മുൻപ് ചുരുക്കം ചിലർ മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഹാൻഡ് സാനിറ്റൈസർ. കോവിഡിനെ തുരത്താൻ ഉള്ള ...

പോളിയോ വാക്സിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്‌ട്രയില്‍ മൂന്ന് നഴ്സുമാർക്ക് സസ്പെന്‍ഷൻ

പോളിയോ വാക്സിന് പകരം കുട്ടികൾക്ക് നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്‌ട്രയില്‍ മൂന്ന് നഴ്സുമാർക്ക് സസ്പെന്‍ഷൻ

മുംബൈ: പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ...

കൊറോണ ഭീതിയിലുണ്ടായ മ​ല​യാ​ളി​ക​ളു​ടെ സാ​നി​​റ്റൈസ​ര്‍ ശീ​ല​​ത്തെ ചൂഷണം ചെയ്ത്  അ​ന്യ​സം​സ്​​ഥാ​ന കമ്പനികൾ; നിറവും മണവും കൂട്ടി കബളിപ്പിക്കുന്നു

സാനിറ്റൈസര്‍ വെറുതേ ഉപയോഗിക്കരുതേ.. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ!

സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ കഴുകുന്ന രീതിയാണ് ഹാന്‍ഡ് വാഷ്. ശാസ്ത്രീയമായ രീതിയില്‍ കൈകളുടെ എല്ലാ ഭാഗങ്ങളിലും സോപ്പു പതപ്പിച്ച് ഒഴുകുന്ന വെള്ളത്തില്‍ കഴുകി വൃത്തിയാക്കാന്‍ വേണ്ട ...

Latest News