ഹൈകോടതി

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു; ചാനൽ സംപ്രേഷണം നിർത്തുന്നുവെന്ന് എഡിറ്റർ

മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവിന് ഹൈകോടതി സ്റ്റേ; തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും

കൊച്ചി: മീഡിയവണ്‍ ചാനൽ സംപ്രേഷണം തടഞ്ഞ ഉത്തരവിന് ഹൈകോടതി സ്റ്റേ. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. ഹര്‍ജി ബുധനാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. പ്രവര്‍ത്തനം തടഞ്ഞത് സംബന്ധിച്ച്‌ കേന്ദ്ര സര്‍കാറിനോട് ...

തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം കത്തിച്ചു; മൃതദേഹം കാണാൻ അനുവദിച്ചില്ല, കേസ് നടത്തിപ്പ് യുപിക്ക് പുറത്തേക്ക് മാറ്റണം : ഹത്രാസ് കുടുംബം കോടതിയിൽ

തങ്ങളുടെ അനുവാദമില്ലാതെ മൃതദേഹം കത്തിച്ചു; മൃതദേഹം കാണാൻ അനുവദിച്ചില്ല, കേസ് നടത്തിപ്പ് യുപിക്ക് പുറത്തേക്ക് മാറ്റണം : ഹത്രാസ് കുടുംബം കോടതിയിൽ

ലഖ്നോ: ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെകുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെയാണ് സംസ്കരിച്ചതെന്ന് കുടുംബം. അർദ്ധ രാത്രിയിൽ തങ്ങളെ അടുപ്പിക്കാതെയാണ് മൃതതേഹം കത്തിച്ചതെന്നു കുടുംബം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

ആറുമാസം ഗര്‍ഭിണിയായ 14 കാരിക്ക് ഗർഭഛിദ്രത്തിന് ഹൈകോടതി അനുമതി

ആറുമാസം ഗര്‍ഭിണിയായ 14 കാരിയുടെ ഗർഭം അലസിപ്പിക്കാൻ കേരള ഹൈകോടതിയുടെ പ്രത്യേക അനുമതി. ഗർഭാവസ്ഥയുടെ തീരുമാനം പെണ്‍കുട്ടിയുടെ പൗരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമെന്ന് കോടതിവ്യക്തമാക്കി. ജനിക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ അതിന്‍റെ ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

വാളയാർ കേസ്;  പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസ്; പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല; സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും

പെരിയ ഇരട്ടക്കൊലകേസില്‍ സി.ബി.ഐ വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹെെക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലന്നുമാണ് സർക്കാരിന്റെ വാദം. പെരിയ ഇരട്ടക്കൊലപാതക കേസ് ...

Latest News