ACTOR VISHAL CYCLE RIDE TO POLLING STATION

വിജയ്‌യെ അനുകരിച്ചതല്ല; വാഹനം ഇല്ലാഞ്ഞിട്ടാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ വന്നതെന്ന് വിശാൽ

വിജയ്‌യെ അനുകരിച്ചതല്ല; വാഹനം ഇല്ലാഞ്ഞിട്ടാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ വന്നതെന്ന് വിശാൽ

തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് തെന്നിന്ത്യൻ നടൻ വിശാൽ സൈക്കിളിൽ എത്തിയത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ ...

Latest News