നീ എന്റെ വീട്ടില്‍ ജനിക്കാത്ത ദുഃഖം മാത്രമെയുള്ളു കുട്ടി…അഹാനയോടൊപ്പം; ഹരീഷ് പേരടിയുടെ കുറിപ്പ്
നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരിൽ ഇതുപോലെ ആക്രമണം നടത്താൻ ആ ...