AIRFORCE

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം നടന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ ...

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ എം​ഐ-17 അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി. ര​ണ്ട് പൈ​ല​റ്റു​മാ​രും മൂ​ന്ന് ജീ​വ​ന​ക്കാ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ കാ​ഷ്മീ​രി​ൽ വ്യോ​മ​സേ​ന ...

എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിട്ടു. ഒപ്പം വ്യോമസേനയിലെ എന്‍.സി.സി. സ്പെഷ്യല്‍ എന്‍ട്രിക്കും മീറ്റിയറോളജി എന്‍ട്രിക്കും അപേക്ഷിക്കാം. 334 ഒഴിവുകളാണുള്ളത്. പരിശീലനം 2022 ജൂലായില്‍ ഹൈദരാബാദിലെ ...

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബറിൽ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും

റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും

കൊല്‍ക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുക.റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും.ചടങ്ങുകള്‍ക്ക് ശേഷം മെയില്‍ വിമാനങ്ങള്‍ ഹാഷിമാര ...

കേരളത്തിന് വ്യോമസേനയുടെ കൈത്താങ്ങ്; 20 കോടി നല്‍കും

കേരളത്തിന് വ്യോമസേനയുടെ കൈത്താങ്ങ്; 20 കോടി നല്‍കും

പ്രളയം നാശം വിതച്ച കേരളത്തിന് നിരവധി സഹായങ്ങൾ എത്തുന്നുണ്ട്. നിരവധി സംഘടനകളും വ്യക്തികളും സഹായം പ്രഖ്യാപിച്ചു. ഒപ്പം വ്യോമസേനയും കേരളത്തിന് സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

വ്യോമസേനയിൽ അവസരം

വ്യോമസേനയിൽ അവസരം

ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അവിവാഹിതരായ  പുരുഷകായികതാരങ്ങൾക്ക്  വ്യോമസേനയിൽ അവസരം. അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ഗോള്‍ഫ്, ക്രിക്കറ്റ്, സൈക്ലിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹോക്കി, ഹാന്‍ഡ്ബോള്‍, കബഡി, ലോണ്‍ ...

Latest News