AISHWARYA RAI

“പ്ലാസ്റ്റിക്” അല്ല സൗന്ദര്യം ; ഐശ്വര്യ റായിയെ വിമര്‍ശിച്ച് തമിഴ് നടി കസ്തൂരി

ചെന്നൈ: സൗന്ദര്യ സംരക്ഷണ ശസ്ത്രക്രിയ ചെയ്യുന്നതില്‍ തമിഴ് നടി കസ്തൂരി നടി ഐശ്വര്യ റായിയെ വിമര്‍ശിച്ച് രംഗത്ത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അടുത്തിടെ ഐശ്വര്യ പങ്കെടുത്തിരുന്നു. സോഷ്യല്‍ ...

മണിരത്നത്തിന്റെ ചിത്രത്തിൽ വിക്രമും ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു?

ഐശ്വര്യ റായ് ബച്ചനെയും ചിയാൻ വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നത്തിന്റെ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മണിരത്‌നം, ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം എന്നിവർ ഒന്നിക്കുന്ന ...

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് ...

ഐശ്വര്യയ്‌ക്കും മകൾക്കും കോവിഡ് നെഗറ്റീവ്; ഇരുവരെയും ഡിസ്ചാർജ് ചെയ്തു

ന്യൂഡൽഹി : കോവിഡ് ചികിത്സയിലായിരുന്നു നടി ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇരുവർക്കും കോവിഡ് നെഗറ്റീവ് ...

ഐശ്വര്യയെ ട്രോളി വി​വേ​ക് ഒ​ബ്റോ​യി; വ​നി​താ ക​മ്മീ​ഷൻ അറിയിച്ചു

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വി​വേ​ക് ഒ​ബ്റോ​യി​ക്ക് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. സംഭവം വിവാദമായതിനെ താ​ര​ത്തി​നെ​തി​രെ ...

Latest News