ALAPPUZHA BYPASS

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ആലപ്പുഴ ബൈപ്പാസിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ്; 12 പേർക്കു 12000 രൂപ പിഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് പിഴ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്കെതിരെ 12 ...

ഉദ്ഘാടനത്തിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി;  ടോള്‍ പിരിവ് കേന്ദ്രവും തവിടുപൊടി; ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെയും ഇന്നും സംഭവിച്ചത്..

ഉദ്ഘാടനത്തിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി; ടോള്‍ പിരിവ് കേന്ദ്രവും തവിടുപൊടി; ആലപ്പുഴ ബൈപ്പാസില്‍ ഇന്നലെയും ഇന്നും സംഭവിച്ചത്..

ആലപ്പുഴ : ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ പിരിവ് കേന്ദ്രം വാഹനം ഇടിച്ചു തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ച കൗണ്ടറുകളിൽ ഒന്നാണ് പൂർണമായും പൊളിഞ്ഞത്. ഇന്ന് ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി

കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുനല്‍കി. പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസമാണ് നാട മുറിച്ച് ഗതാഗതത്തിനായി ബൈപ്പാസ് തുറന്നു നൽകിയത്. ...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമായി

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. വാഹനയാത്രികര്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബൈപാസിലൂടെ പായാം. ...

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

48 വര്‍ഷത്തെ കാത്തിരിപ്പ്: ആലപ്പുഴ ബൈപ്പാസ് ഇന്ന് നാടിന് സമര്‍പ്പിക്കും

ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യും. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. ...

Latest News