AMITABACHAN

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ  അമിതാഭ് ബച്ചനെ  ബൈക്കില്‍  ലൊക്കേഷനിലെത്തിച്ച് ആരാധകന്‍

ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത ബച്ചന്റെയും ബൈക്ക് യാത്രികന്റെയും ചിത്രം വൈറൽ; നടപടിയെടുത്ത് മുംബൈ പൊലീസ്

ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര ചെയ്ത അമിതാഭ് ബച്ചനും ആരാധകനുമെതിരെ നടപടി സ്വീകരിച്ച മുംബൈ പോലീസ്. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തന്റെ ...

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

പൂ​ര്‍​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ന്‍ നാ​ളു​ക​ളെ​ടു​ക്കും, ടൈ​പ്പ് ചെ​യ്യു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ ക്ഷ​മി​ക്ക​ണമെന്ന് അ​മി​താ​ഭ് ബ​ച്ച​ന്‍

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ന്‍​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ...

Latest News