ജയൻ നായകനായ ‘അങ്ങാടി’ 40 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്; ട്രയിലര്‍ കാണാം
ജയന്റെ അഭിനയ ജീവിതത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കഥാപാത്രമായിരുന്നു അങ്ങാടിയിലെ ബാബു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അങ്ങാടി പ്രേക്ഷകരിലേക്കെത്തുകയാണ്. ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം നീണ്ട 40 ...