ARIF MOHAMMED KHAN

കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി

കണ്ണൂർ: കണ്ണൂരിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലായിരുന്നു കരിങ്കൊടി പ്രതിഷേധം. വയനാട്ടിലെ വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാൻ ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. 8 ബില്ലുകൾ ഗവർണർ പിടിച്ചു വച്ചിരിക്കുന്നതിനെതിരെ കേരളം നൽകിയ ...

മുഖ്യമന്ത്രിയും സ്വപ്‌നയും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ...

ഈദ് ആശംസ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. റംസാന്‍ വ്രതവും ഈദുല്‍ ഫിത്വറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണ്. ത്യാഗത്തിന്റെയും ...

ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല

ഗവർണ്ണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സർക്കാർ അനുകൂലിച്ചേക്കില്ല. സർക്കാരും ഗവർണറും തമ്മിലുളള ബന്ധം വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലൻ പറഞ്ഞു. പ്രമേയം നിയമപരമായി നിലനിൽക്കുമെന്ന് സ്പീക്കർ ...

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍

സംസ്ഥാന സർക്കാരുമായുള്ള പോര് രൂക്ഷമാക്കി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണ്ണർ വിസമ്മതം അറിയിച്ചു. പൗരത്വ നിയമത്തിനെതിരായ ...

കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇപ്പോഴത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ കേന്ദ്രമന്ത്രി ...

Latest News