ATHIRA

അഭിമാനമായി ആതിര ; നാസയ്‌ക്കു കീഴില്‍ ബഹിരാകാശ യാത്രയ്‌ക്കുള്ള പരിശീലനത്തിലേക്ക്

മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സ്വദേശി ആതിര. നാസ ബഹിരാകാശ പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആതിര. ഈ പരിശീലനം വിജയിച്ചാല്‍ കല്‍പന ചൗള, സുനിതാ വില്യംസ് എന്നിവര്‍ക്കു ശേഷം ബഹിരാകാശത്ത് ...

‘ആതിരയുടെ കുഞ്ഞു രാജകുമാരൻ’; വിശേഷങ്ങൾക്കൊപ്പം ചിത്രം പങ്കുവച്ച് താരം

കഴിഞ്ഞ ആഴ്‍ചയാണ് 'കുടുംബവിളക്ക്' സീരിയൽ താരം ആതിര മാധവ് അമ്മയായ വിവരം പുറത്തുവന്നത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ ...

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് പച്ചക്ക് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28)യാണ് മരിച്ചത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ...

സദാചാര പോലീസിങിന് ഇരയായ ഉമേഷും ആതിരയും ജീവിതത്തില്‍ ഒന്നായി; സാക്ഷിയായി മകള്‍

കോഴിക്കോട്: സദാചാര പ്രശ്‌നം ആരോപിച്ച് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ഉമേഷും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തില്‍ ഒന്നായി. പോലീസിലെ അമിതാധികാരപ്രയോഗത്തിനും മോറല്‍ പോലീസിങ്ങിനും വിധേയരായയാളാണ് പോലീസുകാരന്‍ ഉമേഷ് ...

ഫോൺ സ്വിച്ചോഫ്; മകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിയ അമ്മ കണ്ടതു രക്തത്തിൽ കുളിച്ച മകളുടെ മൃതദേഹം

മകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തിയ അമ്മ കണ്ടതു രക്തത്തിൽ കുളിച്ച മകളുടെ മൃതദേഹം. തിരുവനന്തപുരം കല്ലമ്പലത്ത് കഴുത്തറുത്തു മരിച്ചനിലയിൽ കണ്ടെത്തിയ ആതിരയുടെ അമ്മയാണു വെള്ളിയാഴ്ച രാവിലെ മകളെ ...

നി​തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ദു​ബാ​യി​ൽ മ​രി​ച്ച പ്ര​വാ​സി നി​തി​ൻ ച​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അനുശോചിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നിതിന്റെ മരണം വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നി​തി​ൻ ച​ന്ദ്ര​ന്‍റെ വേ​ർ​പാ​ട് നാ​ടി​നെ​യാ​കെ ...

നിതിൻ പോയതറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

കോഴിക്കോട്:  ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ...

പുറത്തിറങ്ങിയിട്ട് നാല് ദിവസം, സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കും: ആതിര

കൊച്ചി: പുറത്തിറങ്ങിയിട്ട് നാല് ദിവസമായെന്ന് എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല സെമിനാറിനിടെ എതിര്‍ത്ത് സംസാരിച്ച പെണ്‍കുട്ടി ആതിര. സംഭവത്തിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ കാരണം ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

ചേര്‍ത്തല പട്ടണക്കാട്ടില്‍ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ എന്തിനാണ് ...

Latest News