AUTOBIOGRAPHY

സ്കൂള്‍ പാഠപുസ്തകത്തിൽ രോഹിത് ശർമയുടെ ജീവചരിത്രം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്കൂള്‍ പാഠപുസ്തകത്തിൽ രോഹിത് ശർമയുടെ ജീവചരിത്രം; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള ...

സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആത്മകഥ; പ്രതിനായികയുടെ കവർ ചിത്രം പുറത്തിറങ്ങി

സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആത്മകഥ; പ്രതിനായികയുടെ കവർ ചിത്രം പുറത്തിറങ്ങി

സോളാർ കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുടെ ആത്മകഥ പ്രതിനായികയുടെ കവർച്ചിത്രം പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ സരിത തന്നെയാണ് കൊല്ലം ആസ്ഥാനമായുള്ള റെസ്പോൺസ് ബുക്ക് പുറത്തിറക്കുന്ന ...

ഷഹ്‌ല ഷെറിന്റെ മരണത്തിൽ ആശുപത്രികളുടെ വീഴ്ച അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തി. അഡ്‌ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറിൽ ...

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി; നിറുകയില്‍ കുങ്കുമമിട്ടു; ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു; വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി; നിറുകയില്‍ കുങ്കുമമിട്ടു; ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞു; വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്

വിവാദമായേക്കാവുന്ന നിരവധി വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം ബുധനാഴ്ച പുറത്തിറങ്ങും. പുസ്തകത്തിൽ ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും ...

അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച പുറത്തിറങ്ങിയേക്കില്ല; എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല

അശ്വത്ഥാമാവ് വെറും ഒരു ആന ശനിയാഴ്ച പുറത്തിറങ്ങിയേക്കില്ല; എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥക്ക് അനുമതിയില്ല. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടപ്രകാരം പുസ്തക രചനയ്ക്ക് നേരത്തെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് സൂചന. ചട്ടം ...

തെറ്റുണ്ടെന്ന ബോധ്യമുള്ളത് കൊണ്ടാണ് സഭ എഴുത്തുകാരെ മാറ്റി നിര്‍ത്തുന്നത്‌: ബെന്യാമിന്‍

തെറ്റുണ്ടെന്ന ബോധ്യമുള്ളത് കൊണ്ടാണ് സഭ എഴുത്തുകാരെ മാറ്റി നിര്‍ത്തുന്നത്‌: ബെന്യാമിന്‍

കൊച്ചി: ഒരു കന്യസ്ത്രീയുടെ പുസ്തകത്തെ കത്തോലിക്ക സഭ പേടിക്കുന്നതെന്തിനെന്ന് ബെന്യാമിന്‍. ഇന്നലെ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' ആത്മകഥ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കന്യാസ്ത്രീയേയും ...

Latest News