BAHARIN

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കണം; ബഹ്‌റൈന്‍

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍. സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം. അഹ്മദ് അല്‍ അന്‍സാരി അധ്യക്ഷനായ ...

ബഹ്‌റൈനില്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാന്‍ തീരുമാനം..; 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നമസ്‌കാരത്തിന് വിലക്ക്

ബഹ്‌റൈനില്‍ ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാന്‍ തീരുമാനം..; 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നമസ്‌കാരത്തിന് വിലക്ക്

ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുവാന്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്‌കാരത്തിന് മാത്രമായിരിക്കും തുറക്കുക. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് ...

കേരളത്തിലേക്ക് പ്രവാസികളുടെ കൂട്ടത്തിരിച്ചു വരവ്‌?; നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് പതിനായിരങ്ങൾ

ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍ വേണ്ട, പത്ത് ദിവസത്തെ നിർബന്ധിത നിരീക്ഷണം പിൻവലിച്ചു

ബഹ്റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഹോം ക്വാറന്റീനിൽ കഴയേണ്ടി വരില്ല. എല്ലാ യാത്രക്കാരും പത്ത് ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയാണ് എടുത്തുമാറ്റിയത്. ദേശീയ ആരോഗ്യ കര്‍മസമിതിയുടേതാണ് ...

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​നിൽ റോ​ബോ​ട്ടി​ക്‌​സ് ക്ലബ് ആരംഭിച്ചു

മ​നാ​മ: റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ബ​ഹ്‌​റൈ​ന്‍ റോ​ബോ​ട്ടി​ക്‌​സ് ക്ലബ്​ ആരംഭിച്ചു. ബ​ഹ്റൈ​നി​ലെ സി.​ബി.​എ​സ്.​ഇ സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക്‌​സ് ക്ല​ബാ​ണി​ത്. ഇ​ന്ത്യ​ന്‍ ...