ഒരു പയ്യന് ഇങ്ങനെ വ്യാജ സി.ഡി വിറ്റുകൊണ്ടിരിക്കുകയാണ്. അവന്റെ കഷ്ടകാലത്തിന് അവന് ഞാന്‍ ആരാണെന്ന് അറിയാതെ എന്റെ കാറിനടുത്തേക്ക് അത് കൊണ്ടുവന്നു തന്നു; റെയില്‍വേ ട്രാക്കിലൂടെ ഞാന്‍ ഓടിച്ചിട്ട് തല്ലി; ബൈജു എഴുപുന്ന
വ്യാജ സിഡി വില്‍പ്പനക്കാരെ ‘കൈകാര്യം’ ചെയ്തതിനെക്കുറിച്ച് നടന് ബൈജു എഴുപുന്ന. വ്യാജ സി.ഡി വില്ക്കുന്നവരെ കണ്ടാല്‍ ഓടിച്ചിട്ട് അടിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. ...