BALACHANDRAN CHULLIKKAD

കവികളോടുള്ള സമീപനം മാറുകയാണ് വേണ്ടത്; നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല; കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവിബാലചന്ദ്രൻ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. സാംസ്കാരിക കേരളം സാഹിത്യകാരന്മാരോട് വിവേചനം കാട്ടുന്നുവെന്ന ആരോപണം വലിയതോതിൽ ചർച്ചയായതിന് പിന്നാലെയാണ് ...

സാഹിത്യോത്സവം നടത്തുന്നത് ചുരുങ്ങിയ ഫണ്ട് ഉപയോഗിച്ച്; ബാലചന്ദ്രൻ ചുള്ളിക്കാടിന് ഉണ്ടായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്; കേരള സാഹിത്യ അക്കാദമി

ചുരുങ്ങിയ ഫണ്ട് ഉപയോഗിച്ചാണ് സാഹിത്യോത്സവം നടത്തുന്നത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ഉണ്ടായ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പറഞ്ഞു. ...

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു. 72 ൽ 50 വോട്ട് നേടി ജോയ് മാത്യുവിനെ തോൽപ്പിച്ചാണ് ബാലചന്ദ്രൻ ...

സഖാവ് ചെങ്കോട്ടിൽ ഭദ്രനായി ബാലചന്ദ്രൻ ചുള്ളിക്കാട്; ‘ഓ മേരി ലൈല’ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി

നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓ മേരി ലൈല'. ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രം ഡിസംബർ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് ...

മമ്മൂക്ക ബാലചന്ദ്രനോട് പറഞ്ഞു, ”ബാലാ പണ്ട് നീ വീട്ടില്‍ വന്നാല്‍ അതൊരു സുഹൃദ് സംഗമം. ഇന്ന് വരുന്നത് മതസൗഹാര്‍ദമാണ്.”; സ്ഥിതി ആശങ്കാജനകമെന്ന് സിദ്ദിഖ്

സുഹൃദ് ബന്ധങ്ങളില്‍ പോലും മതം കടന്നുകയറുന്ന ഒരു കാലഘട്ടമാണ് ഇതെന്ന് സംവിധായകന്‍ സിദ്ദിഖ്. സുഹൃദ് ബന്ധങ്ങള്‍ എന്നും ജാതി, മത, ലിംഗ വിവേചനകള്‍ക്ക് അതീതമാണ്. എന്നാല്‍ അതുപോലും ...

സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ; കാശുകിട്ടുന്ന കാര്യമായതു കൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല, പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ; വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു, എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം; ചുള്ളിക്കാടിന്റെ കുറിപ്പ്:

സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ...

ഒരു കവി എന്തെഴുതണം എങ്ങനെ പെരുമാറണം എന്ന സ്വാതന്ത്ര്യം എങ്കിലും അവർക്ക് കൊടുക്കൂ: എസ്.കലേഷ്

രണ്ടുവര്‍ഷം മുമ്ബ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരു സംവാദത്തിനിടെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് കൊടുത്ത മറുപടി സമൂഹമാധ്യമങ്ങളില്‍ കുറച്ച്‌ ദിവസങ്ങളായി കറങ്ങുന്നു . 'കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ...

യുവതാരരാജാക്കന്മാർക്ക് മലയാളം അറിയില്ല- ബാലചന്ദ്രൻ ചുള്ളിക്കാട്

മലയാളത്തിലെ പുതിയ യുവതാരരാജാക്കന്മാർക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ എറണാകുളത്തു വച്ചു സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിനിടെയാണ് ചുള്ളിക്കാടിന്റെ രൂക്ഷ ...

Latest News