BAN IN SABARIMALA

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ല; പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്ങിൽ 50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനം ഇല്ല

50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരമില്ലെന്ന് വ്യക്തമാക്കി പുതുക്കിയ വെർച്വൽ ക്യൂ ബുക്കിങ്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് 5ന് ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ ...

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ഇന്ന് വീ​ണ്ടും നീ​ട്ടി

പ​ത്ത​നം​തി​ട്ട: സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്കു കൂ​ടി നീ​ട്ടി. പമ്പ, ഇ​ല​വു​ങ്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​മാ​സം 27 വ​രെ​യാ​ണു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നി​രോ​ധ​നാ​ജ്ഞ ...

Latest News