bengaluru riot

ബം​ഗ​ളൂ​രു ക​ലാ​പം: അറസ്റ്റിലായവരിൽ കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താവും, ഇയാൾക്ക് കോൺഗ്രെസ്സുമായും എസ്ഡിപിഐയുമായും അടുത്ത ബന്ധമെന്ന് പോലീസ്

ബംഗളൂരു കലാപം: ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവില്‍ നടന്ന ആക്രമണ കേസില്‍ ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റിനെ തുടര്‍ന്ന് ...

‘എന്റെ വീട് എന്തിന് കത്തിച്ചു, ഞാനെന്ത് തെറ്റ് ചെയ്തു’? തൊണ്ടയിടറി ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ

‘എന്റെ വീട് എന്തിന് കത്തിച്ചു, ഞാനെന്ത് തെറ്റ് ചെയ്തു’? തൊണ്ടയിടറി ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ

ബെംഗളൂരു: എന്റെ വീടെന്തിനാണ് നിങ്ങള്‍ അഗ്നിക്കിരയാക്കിയത്? . ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ? തൊണ്ടയിടറികൊണ്ടാണ് ബെംഗളൂരു പുലികേശിനഗര്‍ എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ചോദ്യം. ചൊവ്വാഴ്ച ...

ബം​ഗ​ളൂ​രു ക​ലാ​പം: അറസ്റ്റിലായവരിൽ കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താവും, ഇയാൾക്ക് കോൺഗ്രെസ്സുമായും എസ്ഡിപിഐയുമായും അടുത്ത ബന്ധമെന്ന് പോലീസ്

ബം​ഗ​ളൂ​രു ക​ലാ​പം: അറസ്റ്റിലായവരിൽ കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താവും, ഇയാൾക്ക് കോൺഗ്രെസ്സുമായും എസ്ഡിപിഐയുമായും അടുത്ത ബന്ധമെന്ന് പോലീസ്

ബം​ഗ​ളൂ​രു: ഫേ​സ്ബു​ക്കി​ലെ വി​ദ്വേ​ഷ പോ​സ്റ്റി​നെ​ത്തു​ട​ര്‍​ന്നു ബം​ഗ​ളൂ​രു​വി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ര​ങ്ങേ​റി​യ ക​ലാ​പ​ത്തി​ല്‍ 60 പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഇ​തോ​ടെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​വു​ന്ന​വ​രു​ടെ എ​ണ്ണം 206 ആ​യി. ...

Latest News