BENJAMIN NETANYAHU

വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കൻ അഭ്യർഥന ഇസ്രായേൽ തള്ളി

തെല്‍ അവിവ്: ഗസ്സയിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ കൊണ്ടുവന്ന വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന അമേരിക്കയുടെ അഭ്യർഥന തള്ളി ഇസ്രായേൽ. ഗസ്സ യുദ്ധം അന്തിമഘട്ടത്തിൽ എത്തിയെന്നും ലക്ഷ്യം ...

മാലദ്വീപിലെ വിലക്ക്: ഇസ്രായേലികൾക്ക് ഇനി ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാം, കേരളത്തിലും ലക്ഷദ്വീപിലും പോകൂ; പൗരന്മാരോട് ഇസ്രായേല്‍

വിനോദ സഞ്ചാരത്തിനായി ഇന്ത്യൻ ബീച്ചുകൾ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേൽ എംബസി. ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.ജൂൺ 2 നാണ് പലസ്തീന് ...

മധ്യ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഗാസയുടെ ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുമെന്ന് നെതന്യാഹു

ഗാസാ സിറ്റി: മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ, ...

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ച വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് നെതന്യാഹു നിലപാട് ...

‘നെതന്യാഹു ഇസ്രയേല്‍ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്’; പ്രതിഷേധവുമായി ഇസ്രയേലികള്‍

ജെറുസലേം: ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിഷേധം. പടിഞ്ഞാറന്‍ ജറുസലേമിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലായി ബാനറുകളും മുദ്രാവാക്യങ്ങളുമായി സമരക്കാര്‍ ഒത്തു ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ...

ഗാസയിലേക്ക് ഇന്ധനം നൽകാമെന്ന് ഇസ്രായേൽ; വാഗ്ദാനം ഹമാസ് നിരസിച്ചതായി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ​ഗാസയിലെ അൽഷിഫ ആശുപത്രിയിലെ ...

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തലില്ലെന്ന് ഇസ്രയേൽ

പശ്ചിമേഷ്യയിൽ താത്ക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് ഇസ്രയേൽ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ...

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക അസംഭവ്യമായ കാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കുകയും ...

ആയിരക്കണക്കിന് സൈനികര്‍ ഗാസ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാംദിവസം കരയുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ ഗാസയില്‍ നിന്ന് ...

പേസ്മേക്കർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയ; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് നെതന്യൂഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ...

ശാരീരിക അസ്വസ്ഥത; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെ ശനിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ആരോഗ്യനില ...

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. ഇസ്രായേല്‍ അറ്റോണി ജനറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ...

Latest News