ഭീമൻ രഘു സിപിഎമ്മിന് തലവേദനയാകുന്നു; ചെങ്കൊടി താഴെ വെക്കണമെന്ന് പ്രവർത്തകർ
നടൻ ഭീമൻ രഘുവിന്റെ രീതികളോട് കടുത്ത വിയോജിപ്പുമായി സി.പി.എം പ്രവർത്തകർ . പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ട്രോളുകൾ നിറയുന്നു. രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ...