പാവയ്‌ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ?
പാവയ്ക്ക നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് അഥവ കയ്പ്പയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, ഭക്ഷ്യനാരുകൾ, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, കാത്സ്യം എന്നിവ ...