BLACK BOX

ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണെന്ന് സംശയം

ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കടലിനടിയില്‍ ബ്ലാക്ക് ബോക്സിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിച്ചുവെന്നും ...

എന്താണ് വിമാനത്തിലുള്ള ബ്ലാക്ക് ബോക്സ്? കൂടുതലറിയാം…

എന്താണ് വിമാനത്തിലുള്ള ബ്ലാക്ക് ബോക്സ്? കൂടുതലറിയാം…

വിമാനങ്ങളിൽ നടക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു തരത്തിലുള്ള ഫ്ലൈറ്റ് റെക്കോർഡർ ഉപകരണമാണമാണ്‌ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ അഥവാ ബ്ലാക്ക് ബോക്സ്. വിമാനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രേഖപ്പെടുത്തുകയാണ്‌ ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂർ വിമാനാപകടം; ബ്ലാക്ക് ബോക്സ് ഡൽഹിയിലെത്തിച്ചു; വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍

കോ​​ഴി​​ക്കോ​​ട് കരിപ്പൂർ​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ എ​​യ​​ര്‍​​ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വിമാനാപകടത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കുകയാണ്. വിമാനത്തിലെ ബ്ലാ​​ക്​​​ബോ​​ക്​​​സി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ അ​​നി​​ല്‍ കു​​മാ​​ര്‍ അ​​റി​​യി​​ച്ചു. വി​​മാ​​ന​​ത്തിന്റെ ...

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് കാബിന്‍ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്കു പരിക്കുണ്ടെന്നും ആശുപത്രിയില്‍ ...

Latest News