CASH

ഒരു വര്‍ഷത്തിനു ശേഷം ലോക്കര്‍ തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരം;18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു

ഒരു വര്‍ഷത്തിനു ശേഷം ലോക്കര്‍ തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന വിവരം;18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു

മൊറാദാബാദ്: മകളുടെ വിവാഹാവശ്യത്തിനു വേണ്ടി മാതാവ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശില്‍ കെവൈസി പുതുക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കിലെത്തിയ ...

ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനും പണമടയ്‌ക്കുവാനുമുള്ള അവസാന ദിവസം ബുധനാഴ്ച

ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ബുധനാഴ്‌ച. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനുള്ള അവസാന തീയതിയാണ് നാളെ. ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പ്; ചെലവ് കണക്ക് പരിശോധന 26ന് ആരംഭിക്കും

കണ്ണൂർ :നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ മാര്‍ച്ച് 26, 30, ഏപ്രില്‍ മൂന്ന് എന്നീ തീയതികളില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുമെന്ന് ജില്ലാ ...

ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി റിപ്പോർട്ട്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. മൂന്നുപേരെ സംഭവവുമായി ...

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

മ​ഡ്രി​ഡ്​: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​-19​ല്‍ ഫു​ട്​​ബാ​ള്‍ ലോ​ക​ത്തി​ന്​ ക​ളി മു​ട​ങ്ങു​ക മാ​ത്ര​മ​ല്ല, കീ​ശ​യും കാ​ലി​യാ​വു​ക​യാ​ണ്. ആ​ഗോ​ള ഫു​ട്​​ബാ​ള്‍ പ​വ​ര്‍​ഹൗ​സാ​യ യൂ​റോ​പ്പി​ലും കോ​വി​ഡ്​ ​ക​ന​ത്ത ആ​ഘാ​ത​മാ​യി. മ​ത്സ​ര​ങ്ങ​ള്‍ മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്​ ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഒരുമാസത്തേക്ക് സൗജന്യ റേഷന്‍; രണ്ടുമാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും; 20,000രൂപയുടെ സാമ്ബത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്ബദ് വ്യവസ്ഥയും ജനജീവിതവും തിരികെപ്പിടിക്കാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ വഴി ...

ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം; ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

‘താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദുരിതാശ്വസ ഫണ്ട് വിവാദം, ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഹൈബി ഈഡന്‍ എംപിക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ...

ഒക്ടോബർ 31 മുതൽ എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന പരമാവധി തുക 20000 രൂപ

എടിഎമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കിൽ ബാങ്ക് നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും

എടിഎമ്മില്‍ നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎം കാലിയാണെങ്കില്‍ മൂന്നു മണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ...

ഇനി പ്രവാസികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയും പണം അയക്കാം

ഇനി പ്രവാസികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയും പണം അയക്കാം

ഇനി പ്രിയപ്പെട്ടവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പണം അയക്കാം. ഐസിഐസിഐ ബാങ്കാണ് പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ ഇ- മെയില്‍ വഴിയും വാട്ട്‌സ്ആപ്പ് വഴിയും പണം അയക്കാവുന്നതാണ്. മണി ...

നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തെ കുട്ടിക്ക് 5000 രൂപ, കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതനുസരിച്ച് പണം സമ്പാദിക്കാം

നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തെ കുട്ടിക്ക് 5000 രൂപ, കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതനുസരിച്ച് പണം സമ്പാദിക്കാം

സഭയില്‍ ആളു കുറയുന്നുവെന്നതിനാൽ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കൂടിയ ധനസഹായവുമായി മിസോറാമിലെ ക്രിസ്ത്യന്‍ സഭ. നിലവില്‍ ക്രിസ്ത്യന്‍ ജനതയ്ക്ക് മുന്‍തൂക്കമുള്ള സംസ്ഥാനത്തെ ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ...

Latest News