CAUTION

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കർണാടക തീരത്ത് ആഗസ്റ്റ് 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് ആഗസ്റ്റ് 13 വരെ മണിക്കൂറിൽ 45 ...

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി  ഫ്രാൻസ്

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി ഫ്രാൻസ്

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും ...

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ...

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മലമ്പുഴ ഡാം ഇന്ന് തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ, മലമ്പുഴ ഡാം നാളെ തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു.പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നീരൊഴുക്ക് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് നാളെ ...

നീലേശ്വരത്ത് കനത്ത ജാഗ്രത:  വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

നീലേശ്വരത്ത് കനത്ത ജാഗ്രത: വഴിയോര കച്ചവടവും അനധികൃത പാര്‍ക്കിങും ഒഴിവാക്കും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീലേശ്വരത്ത് ആരോഗ്യ ജാഗ്രതയും നിരീക്ഷണവും കര്‍ശനമാക്കും. നഗരസഭ, വ്യാപാരി വ്യവസായി, പോലീസ് എന്നീ പ്രതിനിധികളുടെ യോഗത്തിലാണ്  തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ...

കേരളത്തിൽ കൊറോണ ഇല്ല;  കേരളത്തില്‍ നിന്ന് അയച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്

കേരളത്തിൽ കൊറോണ ഇല്ല; കേരളത്തില്‍ നിന്ന് അയച്ച സാമ്ബിളുകളെല്ലാം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആര്‍ക്കും കൊറോണ വൈറസില്ലെന്ന് പരിശോധന ഫലം പുറത്തുവന്നു. കേരളത്തില്‍ നിന്ന് ...

ജാഗ്രത: കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

ജാഗ്രത: കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ ...

Latest News