കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പാലാരിവട്ടം മേൽപ്പാലത്ത് ആറിടത്ത് വിള്ളൽ; വലിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക